മവ്വല്‍ പ്രീമിയര്‍ ലീഗ് 2017 സീസണ്‍ 3; ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബൈ: മുഹമ്മദന്‍സ് മവ്വല്‍ ജി സി സി ഈ വരുന്ന ബലിപെരുന്നാളിന് സംഘടിപ്പിക്കുന്ന മവ്വല്‍ പ്രീമിയര്‍ ലീഗ് 2017 സീസണ്‍ 3 സോക്കര്‍ മേളയുടെ ബ്രോഷര്‍ പ്രകാശനം ബുര്‍ജുല്‍ അറബില്‍ വെച്ച് പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും യുവ വ്യവസായിയുമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ഹദ്ദാദ് നഗര്‍ പ്രസിഡണ്ട് കമാംപാലം കുഞ്ഞബ് ദുല്ലാക്ക് നല്‍കി നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ അഷ്ഫാഖ്, ടഷറര്‍ ഷഫീഖ് എം സി;വൈസ് പ്രസിഃ റിയാസ് സ്രാങ്ക്,സെക്രട്ടറി ഷാഫി മവ്വല്‍ അബൂബക്കര്‍,ഫൈനാന്‍സ് കമ്മറ്റി അംഗം ഹൈദര്‍ എന്നിവര്‍ സമീപം*

KCN

more recommended stories