ശുചിത്വ പക്ഷാചരണം: ചാര്‍ട്ട് പ്രദര്‍ശനം നടത്തി

ആലംപാടി; ആലംപാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും(ആസ്‌ക് ആലംപാടി)നെഹ്‌റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തില്‍ ശുചിത്വ പക്ഷാചരണത്തിന്റെഭാഗമായി ഡെങ്കിപ്പനിയും,മഴക്കാല രോഗവും, ശുചിത്വ ഭാരതം എന്നതിനെ കുറിച്ച് ആലംപാടി ബസ് സ്റ്റോപ്പ് പരിസരത്ത്ചാര്‍ട്ട് പ്രദര്‍ശനം നടത്തി. സാദിഖ് ഉപ്പിച്ച, മുക്താര്‍ തോട്ടുങ്കര, അസ്‌കര്‍ മൗലവി, യാസീന്‍ ഉപ്പിച്ച, മാമു ദീനാര്‍, അസര്‍ മൗലവി നേതൃത്വം നല്‍കി. ഉവൈസ് പി.വി, അദ്ദു ഔക്കൂച്ച, ഇല്ല്യാസ്, കാദര്‍ ചാലകാര,അജ്ജു ചെറിയാലംപാടി,
സിദ്ദീഖ് കൂട്,അന്‍സാര്‍,അനസ് കന്നിക്കാട് തുടങ്ങിവര്‍ പങ്കെടുത്തു .

KCN

more recommended stories