ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

ആലൂര്‍: ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു രാവിലെ 8 മണിക്ക് ഹിദായത്തുല്‍ ഇസ്ലാം മദ്രസ പരിസരത്ത് ജമാഅത്ത് പ്രസിഡണ്ട് ബഷീര്‍ കടവില്‍ പതാകയുയര്‍ത്തി അഫ്‌സല്‍ എ സ്വാതന്ത്രദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന യോഗം ജമാ അത്ത് പ്രസിഡണ്ട് ബഷീര്‍ കടവിലിന്റെ അദ്ധ്യക്ഷതയില്‍ സദര്‍ മുഅല്ലിം മുഹമ്മദ് കുഞ്ഞി ഹനീഫി ഉദ്ഘാടനം ചെയ്തു. എ.ടി അബൂബക്കര്‍ ,ഇസ്മായില്‍ മാസ്റ്റര്‍, ടി.എമഹമൂദ് ഹാജി, എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്ല ആലൂര്‍,ഷാഫി ഹാജി, ഉബൈദ് അസ്ഹരി, അല്‍ത്താഫ് മൗലവി, അബ്ദുള്‍ ഖാദര്‍ ടി.എ, അബ്ദുള്‍ ഖാദര്‍ ടി.കെ, അബൂബക്കര്‍ തായത്ത്, അബ്ദുല്ല അപ്പോളോ ,അബ്ദുള്‍ഖാദര്‍ മൂലയില്‍, അബ്ദുല്ല ബീരാന്‍, അസീസ് എം.എ, എ അബ്ദുള്‍ റഹ്മാന്‍, അസ്ലം ടി.കെ, അസ്‌റ മീത്തല്‍ എന്നിവര്‍ സംബന്ധിച്ചു. ജമാഅത്ത് ജോയിന്‍ സെക്രട്ടറി കാദര്‍ കോളോട്ട് സ്വാഗതവും ജനറല്‍ സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു

KCN

more recommended stories