ബക്രീദ് ഓണം കിറ്റ് വിതരണം ചെയ്തു

സീതാംഗോളി: സീതാംഗോളി മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിലെ എന്‍ലൈറ്റ് സി.എസ്.ആര്‍ ക്ലബിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രയില്‍ ബക്രീദ്ഓണം കിറ്റ് വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ബി. ഉദയകുമാര്‍ ആശുപത്രി സൂപ്രന്റ് രാജന് കൈമാറി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ തുരുത്തി, ക്ലബ് കോഡിനേറ്റര്‍ വിശ്വേഷ് കൃഷ്ണന്‍, സുരേഷ് കുമാര്‍, ശ്രീരാജ്, മഞ്ചുള ചന്ദ്രന്‍, വിദ്യാര്‍ത്ഥികളായ ശൈമ, അക്ഷൈ, റിഷാന്‍, അഖീല്‍, മുഖ്താര്‍, നദീം സിനാന്‍ സംബന്ധിച്ചു.

KCN

more recommended stories