ഹരിത ജില്ലാ സമ്മേളനം: ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു

കാസര്‍കോട്: ‘നിശബ്തരാവില്ല നേരിന്റെ പെണ്‍പക്ഷം ‘ എന്ന പ്രമയം ഉയര്‍ത്തി പിടിച്ചു കാസര്‍കോട് ജില്ലാ എം.എസ്.എഫ് കമ്മിറ്റി 26നെ കാസര്‍കോട് വനിതാ ഭാവനയില്‍ നടക്കുന്ന പ്രഥമ ഹരിത ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഖത്തര്‍ കെ. എം. സി സി. പ്രസിഡന്റ് ലുക്മാന്‍ തളങ്കര നിര്‍വ്വഹിച്ചു. എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ആബിദ് ആറങ്ങാടി, സി.ഐ.എ ഹമീദ്, ഇര്‍ഷാദ് മൊഗ്രാല്‍, കാദര്‍ ആദൂര്‍, നഷാത് പരവനടുക്കം സംബന്ധിച്ചു.

KCN

more recommended stories