സോളാര്‍ അഴിമതിക്കേസ്: റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും

തിരുവനന്തപുരം: പ്രമാദമായ സോളാര്‍ അഴിമതിക്കേസില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. ജസ്റ്റിസ് ശിവരാജന്‍ നാളെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. വൈകിട്ട് 3 മണിക്കാണ് റിപ്പോര്‍ട്ട് കൈമാറുന്നത്.

KCN

more recommended stories