ചെമ്മനാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം; യൂത്ത് ക്ലബ് പെരുമ്പള ജേതാക്കള്‍

പെരുമ്പള : ഈ വര്‍ഷത്തെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ 292 പോയിന്റ് നേടി യൂത്ത്ക്ലബ് പെരുമ്പള ജേതാക്കളായി. കലാവിഭാഗം മത്സരത്തില്‍ യൂത്ത് ക്ലബ് പെരുമ്പളയും ചെന്താരകം അണിഞ്ഞയും ഒന്നാംസ്ഥാനം കരസ്ഥമാക്കി. കായികവിഭാഗം മത്സരത്തില്‍ യൂത്ത് ക്ലബ് പെരുമ്പള ജേതാക്കളായി.

KCN

more recommended stories