തെക്കേക്കുന്നിലെ ജാനകി നിര്യാതയായി

പള്ളിക്കര: തെക്കേക്കുന്നിലെ പരേതനായ ചന്തന്റ ഭാര്യ ജാനകി (88) നിര്യാതയായി. മക്കള്‍: കുചേലന്‍, ശൈല, ലളിത, കുമാരന്‍, ഭാസ്‌ക്കരന്‍, അമ്പാടി, ശാരദ, പരേതയായ ദേവകി, ചോയിച്ചി മരുമക്കള്‍ മാധവി, നാരായണന്‍, കരിയന്‍, പത്മാവതി, അജിത, രജനി, സഹദേവന്‍.സഹോദരങ്ങള്‍ വെള്ളുങ്ങന്‍, നാരായണി, പരേതരായ കണ്ണന്‍, ചിരുകണ്ടന്‍, കഞ്ഞിരാമന്‍, അപ്പു, ശവസംസ്‌ക്കാരം വീട്ടുവളപ്പില്‍

KCN

more recommended stories