ഗൈനക് അവേര്‍നസ് ക്ലാസ്സ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ലയണ്‍സിന്റെ നേതൃത്വത്തില്‍ ബല്ലാ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗൈനക് അവേര്‍നസ് ക്ലാസ്സ് നടത്തി.സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘടനം ചെയ്തു.ലയണ്‍സ് പ്രസിഡണ്ട് കെ.വി.സുരേഷ് ബാബു അധ്യക്ഷനായി, സെക്രട്ടറി പ്രദീപ് കീനേരി, പി.വി.രാജേഷ്, പി.വി.ജയകൃഷ്ണന്‍ നായര്‍,പി.മധു, സുധാകരന്‍, എന്നിവര്‍ സംസാരിച്ചു.ഗൈനകോളജിസ്റ്റ് ഡോ.കെ.യു.രാഘവേന്ദ്ര പ്രസാദ് കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സെടുത്തു.

KCN

more recommended stories