മലേഷ്യയെ കീഴടക്കി; ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിട്ട് നീലപ്പട

ധാക്ക: ഏഷ്യന്‍ കപ്പ് ഹോക്കി ഫൈനലില്‍ മലേഷ്യയെ കീഴടക്കി ഇന്ത്യ ജേതാക്കളായി. 2 – 1നായിരുന്നു ഇന്ത്യയുടെ വിജയം. ടൂര്‍ണമെന്റില്‍ മികച്ച പുറത്തെടുത്ത മന്‍പ്രീത് സിങും ലളിത് ഉപാദ്ധ്യായയുമാണ് ഇന്ത്യക്കായി ഗോള്‍ ഗോള്‍ നേടിയത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് കിരീടം നേടുന്നത്. 2003ലും 2007ലും ഇന്ത്യ ചാമ്പ്യന്‍മാരായിരുന്നു.

KCN

more recommended stories