എന്‍ഡോസള്‍ഫാന്‍ ദുരതബാധിത മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 12 കാരി മരിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി പി.വി. അശോകന്‍- സുജാത ദമ്പതികളുടെ മകള്‍ അപര്‍ണ (12) യാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അപര്‍ണ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഏക സഹോദരി അശ്വതി.

KCN

more recommended stories