എ.കെ.പി.എ ജില്ലാ കമ്മിറ്റി: പുതിയ ഭാരപവാഹികളെ തെരഞ്ഞെടുത്തു

കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ (എ.കെ.പി.എ) ജില്ലാ പ്രസിഡണ്ടായി ഭരതന്‍ എന്‍.എ.യെയും ജനറല്‍ സെക്രട്ടറിയായി എ. വാസുവിനെയും ട്രഷററായി കലാധരന്‍ പെരിയയെയും കാസര്‍കോട് ചേര്‍ന്ന എ.കെ.പി.എ ജില്ലാ ജനറല്‍ ബോഡി തിരഞ്ഞെടുത്തു. സുധീരന്‍ കാഞ്ഞങ്ങാട്, മനോഹരന്‍ കാഞ്ഞങ്ങാട് (വൈസ് പ്രസി.), സുകു സ്മാര്‍ട്ട്, രമേശന്‍ മാവുങ്കാല്‍ (ജോ.സെക്ര.). ജില്ലാ പ്രസിഡണ്ട് ഹരീഷ് പാലക്കുന്ന് അധ്യക്ഷത വഹിച്ചു.

KCN

more recommended stories