ചികിത്സാ സഹായം കൈമാറി

പരവനടുക്കം: നിവേദ്യം കൂട്ടായ്മ ബഹ്‌റൈന്‍ – സേവാഭാരതി ശംഭുനാടുമായി സഹകരിച്ച് ചെയ്ത് വരുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശിവശകതി ശംഭുനാടിന്റെ പ്രവര്‍ത്തകന്‍ മണിയുടെ കാലിനുള്ള ചികിത്സാ സഹായം നിവേദ്യം അംഗങ്ങള്‍ ശിവശകതി ശംഭുനാട് സെക്രട്ടറി വിഷ്ണുവിന് കൈമാറി. കൂടാതെബൈക്കപകടത്തില്‍ മരണപ്പെട്ട എ ബി വി പി കാസര്‍കോട് നഗര്‍ സമിതി അംഗം ചേരങ്കൈയിലെ രമിത്തിന്റെ കുടുംബ സഹായ നിധി നിവേദ്യം പ്രതിനിധികളായ നിധീഷ് കൈന്താര്‍, രതീഷ് ചുണ്ട, മനു പനയാല്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി

KCN

more recommended stories