കഥാ പ്രസംഗവും മത പ്രഭാഷണവും സംഘടിപ്പിച്ചു

പൈക്ക : പൈക്ക ബാലടുക്ക ബദര്‍ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന ആഘോഷത്തിന്റെ ഭാഗമായി കഥാപ്രസംഗവും മത പ്രഭാഷണവും സംഘടിപ്പിച്ചു. പൈക്കം ജമാഅത്ത് പ്രസിഡന്റ് പി.എം.മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു.

KCN

more recommended stories