ഓഖി ദുരന്തം: കാസര്‍കോട്ടുനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

കാസര്‍കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കാസര്‍കോട്ടുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബേപ്പൂരില്‍നിന്നു തെരച്ചിലിനു പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി.

KCN

more recommended stories