കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം: പൊന്‍കുന്നം പനമറ്റത്ത് കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. പനമറ്റം പേരൂര്‍കുന്നേല്‍ ഉണ്ണികൃഷ്ണന്‍ കര്‍ത്തായുടെ മകന്‍ അര്‍ജുന്‍ (11) ആണ് മരിച്ചത്. പനമറ്റം ഗവ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

KCN

more recommended stories