സംസ്ഥാന സ്‌കൂള്‍ കലോത്സവം മാപ്പിള പാട്ടില്‍ തിളങ്ങി സിനാന്‍ സര്‍വാന്‍സ്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിള പാട്ടില്‍ ഒന്നാം സ്ഥാനം(എ ഗ്രേഡ് ) സിനാന്‍ സര്‍വാന്‍സിന്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എം എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ചൗക്കിയിലെ തുദൂര്‍ അബ്ദുല്‍ റഹിമാന്‍ സറീന ദമ്പതികളുടെ മകനാണ്.

KCN

more recommended stories