ഇംഗ്ലീഷ് കഥാ രചനയില്‍ ഹനീന ഫര്‍ഹത്തിന് എ ഗ്രേഡ്

തൃശൂര്‍: തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് കഥാരചനയില്‍ ഹനീന ഫര്‍ഹത്തിന് എ ഗ്രേഡ്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി ഹൈസ്‌കൂള്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. മൊഗ്രാലിലെ ഹമീദ് മിസ്രിയ ദമ്പതികളുടെ മകളാണ്.

KCN

more recommended stories