കര്‍ണാടകയില്‍ ബസ് അപകടം; 7 പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

ഹാസന്‍: കര്‍ണാടകയിലെ ഹാസനിലുണ്ടായ ബസ് അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ന് ഹാസനിലെ അഗ്രിക്കള്‍ച്ചറല്‍ കോളജിനു സമീപമായിരുന്നു അപകടം. 43 യാത്രക്കാരുമായി ബെംഗളൂരുവില്‍നിന്നു ധര്‍മശാലയിലേക്ക് പോയ വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories