തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന് മന്ത്രിസ്ഥാനം നല്കുന്ന ചര്‍ച്ചകള്‍ ഊഹാപോഹം മാത്രമാണെന്ന് മുന്‍മന്ത്രി എ കെ ശശീന്ദ്രന്. മന്ത്രിപദവി പാരിദോഷികം നല്കി ആരെയും പാര്‍ട്ടിയില്‍ എടുക്കേണ്ട കാര്യമില്ലെന്നും, പാര്‍ട്ടിയില്‍ ഇക്കാര്യം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ശശീന്ദ്രന് അറിയിച്ചു. നേരത്തെ, കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ചയ്ക്ക് എന്‍സിപി കേന്ദ്ര നേതൃത്വം അനുമതി നല്‍കുകയും ചെയ്തിരുന്നു. കുഞ്ഞുമോനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തോമസ്ചാണ്ടിയും ശരത്പവാറിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എ.കെ ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ സ്ഥാനമൊഴിയണം എന്ന ധാരണയിലായിരിക്കും കുഞ്ഞുമോന് മന്ത്രിസ്ഥാനം നല്‍കുക എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
more recommended stories
-
തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന.
-
ആസ്ക് ആലംപാടി ജി.സി.സി കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി ; ആസ്ക് ജി.സി.സിക്ക് പുതിയ ഭാരവാഹികള്‍
സൗദി : ആലംപാടി ആര്‍ട്സ് ആന്‍ഡ്.
-
സൈഡ് തരാത്തതല്ല പ്രശ്നം.കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്.
തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍.
-
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു
കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു.
Leave a Comment