ലോഗോ പ്രകാശനം ചെയ്തു

മൊഗ്രാല്‍: മൊഗ്രാല്‍ ഫ്രണ്ട്സ് ക്ലബ് ബ്രിഡ്ജ് ഗയ്സിന്റെ ലോഗോ ഇന്ത്യന്‍ കാര്‍ റാലി ചാമ്പ്യനും ലിംകാ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡറുമായ മൂസ ഷെരീഫ് പ്രകാശനം ചെയ്തു. ചടങ്ങില്‍ ക്ലബ് ഭാരവാഹികള്‍ പങ്കെടുത്തു.

KCN

more recommended stories