എ.ടി.എം തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: എ.ടി.എം തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ സാഫ്വാന്‍, അബ്ബാസ്, കൊച്ചി സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. സിമ്മറും ക്യാമറയും ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്.

മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

KCN

more recommended stories