എം.കെ.എച്ച് സ്റ്റാഫ് സ്റ്റാര്‍ അവാര്‍ഡ് അബ്ദുല്‍ ആസിഫിന്

കാസര്‍കോട്: എം.കെ.എച്ച് സ്റ്റാഫ് സ്റ്റാര്‍ അവാര്‍ഡ് അബ്ദുല്‍ ആസിഫിന്. എം.കെ.എച്ച് ഗ്രൂപ്പിന്റെ നൂറോളം വരുന്ന സ്റ്റാഫുകളില്‍ നിന്ന് ഒരു സ്റ്റാഫിനെയാണ് സ്റ്റാര്‍ അവാര്‍ഡിന് തിരഞ്ഞെടുത്തത്. മലേഷ്യന്‍ ട്രിപ്പിന് അര്‍ഹനായ അബ്ദുല്‍ ആസിഫിന് എം.കെ.എച്ച് ഡയറക്ടര്‍മാരായ നൗഷാദ്, മൊയ്ദീന്‍, മഷൂദ്, സജാദ് എന്നിവര്‍ അവാര്‍ഡ് കൈമാറി.

KCN

more recommended stories