അനുസ്മരണ യോഗം സംഘടിപ്പിച്ചു

തായലങ്ങാടി: തായലങ്ങാടി വാര്‍ഡ് മുസ്ലീം ലീഗ് മുന്‍ വൈസ് പ്രസിഡന്റ് ടി.എച്ച്. അബ്ദുല്ല അനുസ്മരണ യോഗം സംഘടിപ്പിച്ചു. എം.എസ്. താജുദ്ധീന്റെ അധ്യക്ഷതയില്‍ എം.എം. കടവത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഇ.കെ. നാസര്‍, എന്‍.എ. അബ്ദുല്ലകുഞ്ഞി, ബി.എം. അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് കുഞ്ഞി ഹാജി പള്ളം, കെ.എം. ഹാരിസ്, ഷുക്കൂര്‍ മൗലവി, സെബീര്‍ ബപ്പിടി, റിയാസ് സാഹിബ് ഷാന്‍ഫര്‍, സാനിബ്, മുജീബ്, എം.അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ പുതിയപുര സ്വാഗതം പറഞ്ഞു.

KCN

more recommended stories