ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പങ്കാളിയായി മുത്തൂറ്റ് ഗ്രൂപ്പ്

ചെന്നൈ: ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പങ്കാളിയായി ഇനി കേരള ബിസിനസ് ഗ്രൂപ്പായ മുത്തൂറ്റും. തമിഴ്‌നാട്ടില്‍ 4500ഓളം ബ്രാഞ്ചുള്ളതിനാലാണ് ചെെൈന്ന ടീമിനൊപ്പം ചേര്‍ന്നത്. ഇനി മുതല്‍ ചെന്നൈ താരങ്ങള്‍ ധരിക്കുന്ന ജഴ്‌സിയില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ ലോഗോയുമുണ്ടാവും.

KCN

more recommended stories