അഞ്ച് കോടി രൂപയുടെ മയക്കുമരുന്ന്: മലപ്പുറത്ത് അഞ്ചു പേര്‍ പിടിയില്‍

മലപ്പുറം: അഞ്ച് കോടി രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് അഞ്ചു പേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 750 ഗ്രാം എം.ഡി.എം പൊലീസ് കണ്ടെടുത്തു. ജഗന്‍ രാജ്, വിക്ടര്‍, ഗുണശേഖരന്‍, റഫീഖ് രാജ, കോട്ടക്കല്‍ സ്വദേശി പയസ് മാത്യു എന്നിവരാണ് അറസ്റ്റിലായത്.

KCN

more recommended stories