തളങ്കര പടിഞ്ഞാര്‍ റോഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കോണ്‍ക്രീറ്റ് ചെയ്ത തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് റോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ഐ.എ. മഹ്മൂദ് ഹാജി, കൗണ്‍സിലര്‍ മുജീബ് തളങ്കര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. വി.എം. മുനീര്‍, കെ.എം. അബ്ദുള്‍ റഹ്മാന്‍, യാസിന്‍ അബ്ദുല്ല, ഫാസില്‍ പടിഞ്ഞാര്‍, അബ്ദുല്ല മുസ്ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories