പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

നീലേശ്വരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി 2018ന്റെ ജില്ലാതല ഉദ്ഘാടനം എം. രാജഗോപാലന്‍ എം.എല്‍.എ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ വെച്ച് നിര്‍വ്വഹിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.

KCN

more recommended stories