വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ യു.പി.സ്‌കൂള്‍ വാര്‍ഷികാഘോഷവും ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സ് കെ. സരോജിനി ടീച്ചര്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

KCN

more recommended stories