ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നു ചാടിയിറങ്ങിയ യുവാവ് മരിച്ചു

കണ്ണൂര്‍: ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നു ചാടിയിറങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി അര്‍ജുന്‍ (21) ആണ് മരിച്ചത്.

കണ്ണൂര്‍ പാപ്പിനിശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. മംഗളുരു ലോക്കല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങവേയാണ് അപകടമുണ്ടായത്.

KCN

more recommended stories