റാങ്ക് ജേതാവിന് ഉപഹാരം കൈമാറി

മുളിയാര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ. മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക്‌നേടിയ സൗമിനി ഗോപാലന് ടിം അയിന്‍കയുടെ ഉപഹാരം ഇരിയണ്ണി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എച്ച്.എം.ചന്ദ്രന്‍ മാസ്റ്റര്‍ കൈമാറി.

സെക്രട്ടറി നിസാം ബോവിക്കാനം, ഭാരവാഹികളായ വിനോദ് മങ്ങാട്, താഹിര്‍ മാസ്തിക്കുണ്ട് തടങ്ങിയവര്‍ സംബന്ധിച്ചു. ചിപ്ലിക്കായ ഗോപാലന്റെയും, സാവിത്രിയുടെയും മകളാണ്.

KCN

more recommended stories