കെ. നാരായണന്‍ അന്തരിച്ചു

ബേഡകം: തോരോത്തെ റിട്ടയേര്‍ഡ് കോടതി ജീവനക്കാരന്‍ കെ. നാരായണന്‍ തോരോത്ത്(60) അന്തരിച്ചു. കുന്നുമ്മലിലെ പരേതനായ കൃഷ്ണന്‍ – ഉച്ചിര ദമ്പതികളുടെ മകനാണ്. ഭാര്യ: സത്യഭാമ ചെറുവത്തൂര്‍. മക്കള്‍: അശ്വനി, അശ്വത്ത്. മരുമകന്‍: പ്രസാദ് നാരമ്പാടി. സഹോദരങ്ങള്‍: ലളിത, ലീല.

KCN

more recommended stories