ഡി.വൈ.എഫ്.ഐ കൊപ്പലം യൂണിറ്റിനെ ഇനി ഇവര്‍ നയിക്കും

അഡൂര്‍: ഡി.വൈ.എഫ്.ഐ കൊപ്പലം യൂണിറ്റ് സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡി.വൈ.എഫ്.ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി ജോ. സെക്രട്ടറി രജീഷ് കെ.പി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികള്‍;

അനില്‍ പെരിയടുക്കം ( സെക്രട്ടറി ), ശ്യാംരാജ് കൊപ്പലം ( ജോ. സെക്രട്ടറി ), വിജയന്‍ ചെമ്മട്ട് ( പ്രസിഡന്റ് ), ഷൈനി പെരിയടുക്കം ( വൈസ് പ്രസിഡന്റ് ), ശരണ്‍രാജ് കൊപ്പലം ( ട്രഷറര്‍ ).

KCN

more recommended stories