തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഏറ്റെടുത്തത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളെജിന്റെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കുന്ന ഓര്‍ഡിനന്‍സിനാണ് അംഗീകാരം. കോളേജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്കോവിന് കോളേജ് നല്‍കാനുള്ള വായ്പാ കുടിശ്ശിക സര്‍ക്കാര്‍ നേരത്തെ തന്നെ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കാതെ ദൈനം ദിനകാര്യങ്ങള്‍ മാത്രം ചെയ്ത് പോവുകയായിരുന്നു.
more recommended stories
-
മലയാള നടി കനകലത അന്തരിച്ചു
നടി കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും.
-
മുന്‍ തഹസില്‍ദാറിന്റെ പ്രതിമാസ പെന്‍ഷനില്‍ നിന്ന് 500 രൂപ പിടിക്കാന്‍ റവന്യു വകുപ്പ്; അഴിമതി പരാതിയില്‍ അച്ചടക്ക നടപടി
പത്തനംതിട്ട: വാല്യുവേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അഴിമതി എന്ന്.
-
മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി
മുവാറ്റുപുഴ: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്.
-
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; മുന്‍ ആര്‍ടിഒയ്ക്ക് ഒരു വര്‍ഷം തടവും 37 ലക്ഷം രൂപ പിഴയും
കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട.
Leave a Comment