അലുമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

കാസര്‍കോട് : അലുമിനിയം ഫാബ്രിക്ഷേന്‍ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നാരോപിച്ച് അലുമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ പ്രക്ഷോഭരംഗത്ത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് അലുമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രസൂല്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു.

KCN

more recommended stories