അറേബ്യന്‍ കപ്പ് ’18; മികച്ച പ്രകടനത്തിനുള്ള പ്രശസ്തിപത്രം മുജീബ് മെട്രോയ്ക്ക്

ദുബായ് : മെയ് പതിനൊന്നിന്റെ സായംസന്ധ്യയില്‍ ദുബായില്‍ ദുബായ്-ഷാര്‍ജ അജാനൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ആഥിതേയമരുളി ദുബായ് അല്‍ഖുസൈസ് അമിറ്റി സ്‌കൂളിന് എതിര്‍വശത്തുള്ള ഗ്ലോബല്‍ ടാര്‍ഗറ്റ് ഗ്രൗണ്ടില്‍ അരങ്ങേറിയ അറേബ്യന്‍ കപ്പ് ’18 സോക്കര്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രടനത്തിനുള്ള പ്രശസ്തിപത്രം സോക്കര്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ച്ച ടീം മെട്രോ എഫ്സിയുടെ താരം മുജീബ് മെട്രോയ്ക്ക് ലഭിച്ചു. പ്രശസ്തിപത്രവും ഉപഹാരവും മുജീബ് മെട്രോക്ക് അജാനൂര്‍ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് സനമാണിക്കോത്ത് കൈമാറി.

KCN

more recommended stories