കുമാര സ്വാമിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബംഗളൂരു: കര്‍ണാടകയിലെ ബി.എസ്.യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തില്‍ ജെ.ഡി.എസ് എം.എല്‍.എ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 30 അംഗ മന്ത്രി സഭയ്ക്കാണ് ജെ.ഡി.എസ്- കോണ്‍ഗ്രസ് സംഖ്യം രൂപം നല്‍കുന്നത്.

KCN

more recommended stories