നവഭാരത് സയന്‍സ് കോളേജിന് സി- ടെക് കേരളയുടെ അംഗികാരം

കാസര്‍കോട്: പ്രമുഖ പാരമെഡിക്കല്‍ സ്ഥാപനമായ നവഭാരത് സയന്‍സ് കോളേജിലെ കാസര്‍കോട് കാഞ്ഞകാട് കേന്ദ്രങ്ങള്‍ക്ക് കൗണ്‍സില്‍ ഫോര്‍ ടെക്ണിക്കല്‍ എജ്യുക്കേഷന്‍ കേരളയുടെ (സി- ടെക്) അംഗികാരം നല്‍കി. മെഡിക്കല്‍ ലാബ് ടെക്ണിഷ്യന്‍ റേഡിയോഗ്രഫി തുടങ്ങിയ കോഴ്‌സുകളിലായ് 500 ഓളം വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഛനം നടത്തി വരുന്നു. സി ടെക് അംഗികാരം ലഭിക്കുന്നതോടെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി രജിസ്റ്റര്‍ ചെയ്യാനും ഗള്‍ഫ് മേഖലയില്‍ തൊഴില്‍ നേടാനും എറെ എളുപമാകുമെന്ന് മാനേജിംഗ് ഡയരക്ടര്‍ കെ എം സഫ്വാന്‍ പറഞ്ഞു

ഡോക്ടര്‍മാരും മെഡിക്കല്‍ രംഗത്തെ പ്രമുഖരുടെ ക്ലാസുകളും കോഴ്‌സിന്‍ ശേഷം കാസര്‍കോട്ടെയം മംഗലാപുരത്തെയും പ്രമുഖ ആശുപത്രികളിലും ലെബോറട്ടറികളിലും നല്‍കിവരുന്നു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സ്ഥാപനങ്ങളുമായ് സഹകരിച്ച് ജോബ് പ്ലേ സ്‌മെന്റും നല്‍കി വരുന്നു. വിദ്യാര്‍ത്ഥികളുടെ കലാ-സാഹിത്യാഭിരുജികളെ പ്രോത് സാഹിപ്പിക്കാന്‍ നടത്തി വരുന്ന മെഡിസിയ ഫെസ്റ്റ് ഇതിനകം ജില്ലയില്‍ ശ്രദ്ദ നേടിയിരുന്നു

KCN

more recommended stories