പ്ലസ് വണ്‍ പരീക്ഷാ ഫലം നാളെ വൈകീട്ട് അഞ്ചിന്

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം നാളെ വൈകീട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും. പരീക്ഷാ ഫലം അറിയാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ രണ്ട് വെബ് സൈറ്റുകള്‍ തയാറായിട്ടുണ്ട്. www.keralaresults.nic.in, www.dhsekerala.gov.in

iExamsഎന്ന ആപ്ലിക്കേഷനിലൂടെയും റിസല്‍ട്ട് അറിയാമെന്ന് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍സ് ജോ. ഡയറക്ടര്‍ അറിയിച്ചു.

KCN

more recommended stories