നിപ്പാ വൈറസ്: ഒരാള്‍കൂടി മരിച്ചു

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മധുസുദനനാണു മരിച്ചത്. കോഴിക്കോട് പാലാഴി സ്വദേശിയാണ് ഇദ്ദേഹം. ഇതോടെ നിപ്പാ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 15 ആയി.

KCN

more recommended stories