അഹ്ലന്‍ മദ്രസാ ഫണ്ട് ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിതി ചെയ്യുന്ന മദ്രസായിലെ നിര്‍ധരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന അഹ്ലന്‍ മദ്രസാ കിറ്റിന്റെ ഫണ്ട് ഉദ്ഘാടനം ജാഫര്‍ കല്ലങ്കാടി പ്രസിഡന്റ് ബഷീര്‍ മജലിന് നല്‍കി നിര്‍വഹിച്ചു

ജനറല്‍ സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ എരിയാല്‍, അബ്ദു സലാം മൊഗ്രാല്‍ പുത്തൂര്‍, ജാവിദ് ഹുദവി, നവാസ് അസാദ് നഗര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories