എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 12 കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 12 കാരന്‍ മരിച്ചു. പെരിയ സായി ഗ്രാമത്തിലെ പ്രിയ- സുരേഷ് ദമ്പതികളുടെ മകന്‍ നന്ദകുമാര്‍ ആണ് മരിച്ചത്. സഹോദരങ്ങള്‍: അഞ്ജന, അര്‍ച്ചന. സംസ്‌കാരം തളിക്കുണ്ട് വീട്ടുവളപ്പില്‍ നടന്നു.

KCN

more recommended stories