ബിനോയ് വിശ്വം സിപിഐ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സീറ്റില്‍ ബിനോയ് വിശ്വം മത്സരിക്കും . ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും.

KCN

more recommended stories