എടപ്പാള്‍ പീഡനം: ഡി.വൈ.എസ്.പിയെ സ്ഥലംമാറ്റി, കേസ് ക്രൈംബ്രാഞ്ചിന്

തൃശൂര്‍: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തെളിവുകള്‍ നല്‍കിയ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റി. കേസിന്റെ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന്റെതാണ് നടപടി.

KCN

more recommended stories