അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയെഷന്‍ എരിയാല്‍; റംസാന്‍ കിറ്റ് വിതരണവും ധന സഹായ വിതരണവും ജൂണ്‍ 10 ന്

എരിയാല്‍: സാമുഹിക സാംസ്‌കാരിക മേഖലകളില്‍ സജീവ സാനിധ്യമായി മാറിയ അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയെഷന്റെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി നടപ്പിലാകുന്ന ഒരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി റംസാന്‍ കിറ്റ് വിതരണവും ധന സഹായ വിതരണവും ജൂണ്‍ 10 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എരിയാല്‍ അക്ഷയ സെന്റര്‍ പരിസരത്ത് വച്ച് നടത്തപെടുകയാണ്.
പാവങ്ങള്‍ക്കുള്ള റംസാന്‍ കിറ്റ് വിതരണ ഉദ്ഘടനം എരിയാല്‍ ജമാഅത്ത് ഖത്തീബ് കെ എം കെ മദനി ഉസ്താദ് നിര്‍വഹിക്കും. ധന സഹായ വിതരണം ജിദ്ധ കെ എം സി സി സെന്റല്‍ കമ്മറ്റി ട്രഷര്‍ അന്‍വര്‍ ചേരങ്കൈ നിര്‍വഹിക്കും. ചടങ്ങില്‍ നാട്ടിലെ സാമുഹിക സാംസ്‌കാരിക മേഘലയിലെ നേതാകന്‍മ്മാര്‍ സംബദ്ധിക്കും

KCN

more recommended stories