യോഗാ ദിനം ആഘോഷിച്ചു

കാസര്‍കോട്: നാലാമത് അന്തര്‍ദേശീയ യോഗാ ദിനാഘോഷം കാസര്‍കോട് ഉളിയത്തടുക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജിയില്‍ ആഘോഷിച്ചു. പ്രശസ്ത ബഹുമുഖ പ്രതിഭ സന്നിധി.ടി.റായ് മുഖ്യാതിഥിയായി. നമ്മുടെ സംസ്‌കാരത്തിലെ നഷ്ടപ്പെട്ട മൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രത്യേക യോഗാ പരിശീലന പരിപാടിയില്‍ ജീവനക്കാരും രോഗികളും പങ്കെടുത്തു.

KCN

more recommended stories