യൂത്ത് ലീഗ് നേതാക്കള്‍ സാജിദ് മവ്വലിന്റെ സമരപന്തല്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: അന്ത്യോദയ തീവണ്ടിക്ക് സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സജീദ് മവ്വല്‍ നടത്തുന്ന നിരാഹാര സമരപന്തലിലെത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് എന്നിവര്‍ ഐക്യദാര്‍ഡ്യ മറിയിച്ചു.

KCN

more recommended stories