അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്വീകരണം നല്‍കി

കാസര്‍കോട് : കൊച്ചുവേളി – മംഗളുരു അന്ത്യോദയ എക്‌സ്പ്രസ്സിനു എല്‍ഡിഎഫ് നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. കാസര്‍കോട് എം പി പി.കരുണാകരന്‍ നിരന്തരമായ ഇടപെടലും കാസര്‍കോട് ജനങ്ങളാകെ നടത്തിയ പോരട്ടാത്തിനു ഭാഗമായാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ച് സ്വീകരണ പരിപാടിക്ക് എല്‍.ഡിഎഫ് നേതാക്കളായ കെ.എ.മുഹമ്മദ് ഹനീഫ, മൊയതീന്‍ കുഞ്ഞി കളനാട്, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഹസൈനാര്‍ നുള്ളിപ്പാടി, ദാമോദരന്‍, വി.കെ.രമേശന്‍, എ.ജി.നായര്‍, പി.ശിവപ്രസാദ്, ടി.എം.എ.കരീം, കെ.ഭാസ്‌ക്കരന്‍, കെ.രവീന്ദ്രന്‍, പൈക്കം ഭാസ്‌ക്കരന്‍, പി.വി.കുഞ്ഞമ്പു, സി.വി.കൃഷ്ണന്‍, അനില്‍ ചെന്നിക്കര, അബ്ദുല്‍ റഹ്മാന്‍ ധന്യവാദ്, എ.രവീന്ദ്രന്‍, സുഭാഷ് പാടി എന്നിവര്‍ നേതൃത്വം നല്‍കി

KCN

more recommended stories