അഭിമന്യുവിന്റെ കൊലപാതകം: ചുമരെഴുത്ത് പ്രതിഷേധവുമായി ഡി വൈ എഫ് ഐ

കാസര്‍കോട്: അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കാസര്‍കോട് ടൗണില്‍ ചുമരെഴുത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സുഭാഷ് പാടി അധ്യക്ഷത വഹിച്ചു. അനില്‍ ചെന്നിക്കര പ്രത്ജ്ഞ ചൊല്ലി കൊടുത്തു. സുനില്‍ കടപ്പുറം സവാദ് എന്നിവര്‍ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.

KCN

more recommended stories