മംഗളൂരു: കുന്താപുരത്തിനടുത്ത് കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. തെക്കട്ടെ സ്വദേശി ദീക്ഷിത്(23),കോര്‍ഗി ഹൊസമഠിലെ കിരണ്‍(25)എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്ന ജീവന് ഷെട്ടി,മനീഷ് ഷെട്ടി,അരുണ്‍ ഷെട്ടി എന്നിവര്‍ക്കാണ് പരുക്ക്. കുന്താപുരത്തെ നെല്ലിക്കട്ട അബാറവിലാണ് അപകടം നടന്നത്. കുന്താപുരത്ത് നിന്ന് സിദ്ധാപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് എതിരെ വന്ന കാറുമായിടിച്ചത്.
more recommended stories
-
ബിജെപിയിലേക്ക് പോകാന്‍ സുധാകരന് തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്
നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍.
-
നിരോധനാജ്ഞ; ‘ഇടതുപക്ഷത്തെ സഹായിക്കാണ് ‘രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായി.
-
ഇനി മണിക്കൂറുകള്‍ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ ഇനി.
-
41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പാലക്കാട്: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Leave a Comment